കൊട്ടിയൂർ തീർത്ഥാടകർക്കായി കുന്നോത്ത് പറമ്പ് സേവാഭാരതിയുടെ അന്നദാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടനത്തിനു പോകുന്ന ഭക്തജനങ്ങൾക്കായി കുന്നോത്ത് പറമ്പ് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഇത്തവണയും കല്ലുവളപ്പ് പൂവത്തിൻ കീഴിൽ അന്നദാനവും വിശ്രമകേന്ദ്രവും ഒരുക്കും.ജൂൺ നാലിന് തുടക്കം കുറിക്കും.

പരിപാടിയുടെ വിജയത്തിനായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കെ നാണു അധ്യക്ഷത വഹിച്ചു.

സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി സി ഗിരീഷ് , എം ടി കെ ശശീധരൻ ,ബിനീഷ് കെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ.ശശീധരൻ (പ്രസിഡൻറ് ) ,കെ പി ശശി ,പി രാഘവൻ കെ പി സന്തോഷ് ( വൈസ് പ്രസിഡന്റുമാർ ),പി പ്രമോദ് (സെക്രട്ടറി .)
കെ.വി നിഷാന്ത് ,കെ പി വിജേഷ് , വി.പി സനീഷ് (ജോയിൻ സെക്രട്ടറിമാർ. )എൻ കെ ഷിജിൻ ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha