പാനൂരിൽ ഇന്ന് മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാനൂർ : മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകിയ 55 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ പാനൂർ വെറ്ററിനറി ഡിസ്പൻസറിയിൽ വച്ച് മെയ്‌ 17ന് ബുധനാഴ്ച കാലത്ത് 8.00 മണി മുതൽ 9 മണി വരെ വിതരണം ചെയ്യുന്നു. ഒരു കോഴിയുടെ വില 130 രൂപയാണ്.

അഡ്വാൻസ് ബുക്കിങ്ങിന് 9847477999(ഗ്രീൻ എഗ്ഗർ നഴ്സറി )

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha