ചെന്നൈ മെയിലിൽ നിന്ന് വീണ് കാണാതായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മംഗളൂരു പി. എ കോളേജ് വിദ്യാർത്ഥിയും കൂത്തുപറമ്പ് സ്വദേശിയുമായ അബ്ദുൽ റനീം(19) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് ഉച്ചയോടെ മംഗളൂരു - ചെന്നൈ മെയിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ റെനീമിനെ രാത്രി 7 മണിയോടെയാണ് കല്ലങ്കൈക്കടുത്തുള്ള റെയിൽവേ ട്രാക്കിന് അടുത്ത് നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഇതേ ട്രെയിനിൽ നിന്നും ഒഡീഷാ സ്വദേശിയായ യുവാവും വീണ് മരിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha