ആലക്കോട് വ്യാപാരി-വ്യവസായി ഏകോപനസമിതി വാർഷിക സമ്മേളനം ഇന്ന് ; 4 മണി മുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട് : കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക പൊതുസമ്മേളനം ഇന്ന് നാലിന് വ്യാപാരഭവനിൽ നടത്തും. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനാകും. സമ്മേളനം നടക്കുന്നതിനാൽ ഇന്ന് നാലുമുതൽ ആലക്കോട്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha