കീഴല്ലൂർ മഹാദേവ ക്ഷേത്രോത്സവം 19 മുതൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 March 2023

കീഴല്ലൂർ മഹാദേവ ക്ഷേത്രോത്സവം 19 മുതൽ

മട്ടന്നൂർ : കീഴല്ലൂർ മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷികോത്സവവും ഭാഗവത സപ്താഹയജ്ഞവും 19 മുതൽ 27 വരെ നടക്കും. 19-ന് വൈകീട്ട് 4.30-ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആറിന് വരവേൽപ്പ് ഉത്സവം, 6.30-ന് വാർഷികാഘോഷം ഉദ്ഘാടനം ആത്മചൈതന്യ സ്വാമി നിർവഹിക്കും. 27-ന് പുനഃപ്രതിഷ്ഠാ വാർഷിക ദിനം. തായമ്പക, തിടമ്പ്‌നൃത്തം എന്നിവയുണ്ടാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog