ഹിദായത്തുൽ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെരിങ്ങത്തൂർ : മേക്കുന്ന് മത്തിപ്പറമ്പിലെ നവീകരണം പൂർത്തിയായ ഹിദായത്തുൽ ജുമാമസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദലി ബാഫക്കി, എം.ടി.അബ്ദുള്ള മുസല്യാർ, കോയോട് ഉമർ മുസല്യാർ എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. കെ.പി.മോഹനൻ എം.എൽ.എ, ഫാ. ജോജി എന്നിവരും പങ്കെടുക്കും. തുടർന്ന് വനിതാസമ്മേളനമുണ്ടാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha