കൊളോളം വയൽ തിറ മഹോത്സവം 12,13 (ഞായർ,തിങ്കൾ) ദിവസങ്ങളിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 March 2023

കൊളോളം വയൽ തിറ മഹോത്സവം 12,13 (ഞായർ,തിങ്കൾ) ദിവസങ്ങളിൽ

ചാലോട് (കണ്ണൂർ) : കൊളോളം ചാലോട് ദേശസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന വയൽതിറ മഹോത്സവം ഈ വർഷം മാർച്ച് 12, 13 ഞായർ തിങ്കൾ ദിവസങ്ങളിൽ (കുംഭം 27, 28) ഗോവിന്ദാംവയലിൽ വെച്ച് നടത്തപ്പെടുന്നതാണ്.

ഭഗവതിയുടെ തിരുവായുധം എഴുന്നള്ളിപ്പ് കുഭം 27ാം തീയതി രാവിലെ 9 മണിയോടെ കോളോളം ശ്രീമുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് കോളോളം ചാലോട് ദേശത്തിലൂടെ സഞ്ചരിച്ച് വൈകുന്നേരത്തോടെ വയൽ തിറ സന്നിധിയിൽ എത്തിച്ചേരുന്നതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog