പാളത്തില്‍ അറ്റകുറ്റപ്പണി: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് കൊയിലാണ്ടിയില്‍ യാത്ര അവസാനിപ്പിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 March 2023

പാളത്തില്‍ അറ്റകുറ്റപ്പണി: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് കൊയിലാണ്ടിയില്‍ യാത്ര അവസാനിപ്പിക്കും

ഈ മാസം 14, 21 തിയതികളില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് കൊയിലാണ്ടിയില്‍ യാത്ര അവസാനിപ്പിക്കും.

തിക്കോടിക്കും മാഹിക്കുമിടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. ഈ രണ്ടു ദിവസങ്ങളിലും ട്രെയിന്‍ കൊയിലാണ്ടിക്കും കണ്ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog