2014 ൽ ആരംഭിച്ച ശ്രീകണ്ഠപുരം വിഷൻ ഇപ്പോൾ ഫേസ്ബുക് ഇൽ മാത്രം 25000 മെമ്പർമാർ ആണുള്ളത്. 2014 ൽ തന്നെ ശ്രീകണ്ഠപുരം വിഷൻ എന്ന പേരിൽ ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പുകൾ ഇപ്പോൾ 51 എണ്ണം ആയി. ടോട്ടൽ 15000 മെമ്പർമാർ
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പ്രധാന ഓൺലൈൻ മാധ്യമമായ ശ്രീകണ്ഠപുരം വിഷന്റെ ലോഗോ പ്രകാശനം ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ ഡോക്ടർ കെ.വി. ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം ചോയ്സ് മാളിലുള്ള പി.ആർ ഗ്രൂപ്പ് ഓഫീസിൽ നടന്ന പ്രോഗ്രാമിൽ ഷെഫിൻ പഴയങ്ങാടി അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു