കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ക്ലിനിക്ക്‌ ഇന്ന്‌ തുറക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 February 2023

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ക്ലിനിക്ക്‌ ഇന്ന്‌ തുറക്കും

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ (പിആർപി) യൂണിറ്റിന്റെ ഉദ്‌ഘാടനം ചൊവ്വ രാവിലെ പത്തിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിക്കും. സൗന്ദര്യ–കേശ സംരക്ഷണത്തിനുള്ള ട്രീറ്റ്മെന്റുകൾ പൂർണമായും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാണ്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog