മട്ടന്നൂർ നാഗവളവിൽ വൻ തീപ്പിടുത്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ: നാഗവളവിൽ വൻ തീപ്പിടുത്തം. മട്ടന്നൂരിൽ നിന്നും 2 യൂണിറ്റും കുത്തുപറമ്പിൽ നിന്ന് ഒരു യൂണിറ്റും 6 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 40 ഏക്കറോളം സ്ഥലത്തെ അടിക്കാടിനാണ് തീ പിടിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, സുരേന്ദ്രബാബു സീനിയർ ഫയർ ഓഫീസർ കുഞ്ഞമ്പു, ഫയർ ഓഫീസർ മാരായ പ്രവീൺകുമാർ, ഷമിത്, ഷിജിൻ, ആദർശ്, സുനീഷ്, മിഥുൻ, പ്രശാന്ത്, സിമിത് ഹോം ഗാർഡ്മാരായ സുരേഷ്ബാബു, രവീന്ദ്രൻ എന്നിവരാണ് തീയണക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha