പുഷ്പോത്സവം നാളെ സമാപിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 February 2023

പുഷ്പോത്സവം നാളെ സമാപിക്കും

കൂത്തുപറമ്പ് അഗ്രിഹോർട്ടി സൊസൈറ്റിയുടെ സസ്യ-പുഷ്പ- ഫലപ്രദർശനം ചൊവ്വാഴ്ച സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി പ്രശസ്തമായ നഴ്സറികൾ പൂച്ചെടികളും വിത്തുകളും ഒരുക്കി പ്രദർശനത്തിലുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശന നഗരിയിൽ പ്രവേശനം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog