പന്തക്കൽ മുഴിക്കരയിലെ പൊയിന്റവിട ശിവദാസന് (65) നായയുടെ കടിയേറ്റു. ഹോട്ടൽ ജോലിക്കായി ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകവേ വൈരിഘാതകൻ ക്ഷേത്രത്തിന് സമീപത്തെ റോഡിൽവെച്ചാണ് നായ കടിച്ചത്. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. കഴുത്തിൽ പട്ടയുള്ള വളർത്തുനായയാണ്
കടിച്ചത്. പത്രം വിതരണം ചെയ്യുന്നവർക്ക് പിന്നാലെയും ഈ നായ ഓടാറുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു