യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫിനെ തിരഞ്ഞെടുത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 February 2023

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫിനെ തിരഞ്ഞെടുത്തു

കേളകം : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് , നെഹ്‌റു യുവ കേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ , തലശ്ശേരി അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാറാട്ടുക്കുന്നേൽ ജോസഫ് , വത്സമ്മ ദമ്പതികളുടെ മകനാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog