ഇ. സന്ദീപിനെ ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഓടിയ കുട്ടിയുടെ രക്ഷകനായി മാറിയ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ഇ.സന്ദീപിനെ ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ആർ.എസ്.എസ്. കൂത്തുപറമ്പ് ഖണ്ഡ് സമ്പർക്ക പ്രമുഖ് എ.പി. പുരുഷോത്തമൻ എന്നിവർ പൊന്നാട അണിയിച്ചു. വി.സുരേന്ദ്രൻ, സി.കെ. സുരേഷ്, ടി.കെസജീവൻ, കെ.വി. ഷൈജു, പി.ബിനോയ്, ജയദേവൻ മൊകേരി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha