യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 




പയ്യന്നൂര്‍: കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചയുവാവ് മരിച്ചു.ഏഴോം കണ്ണോം സ്വദേശി പ്രവാസിയായ നടക്കൽ ഗണേഷിൻ്റെയും പി.വി.ഷീബയുടെയും മകൻവിഘ്നേഷ്(21) ആണ്കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ബന്ധുവീട്ടിൽ ജീവനൊടുക്കിയത്. ഇന്നലെ കുഞ്ഞിമംഗലം തെക്കുമ്പാടുള്ള മാതാവിൻ്റെ വീടിന് സമീപത്തെ മാതൃസഹോരിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. രാത്രി ഭക്ഷണത്തിന്‌ശേഷം പന്ത്രണ്ടോടെയാണ് സംഭവം. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയില്‍ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: ഋഷികേശ് ,ശബരീഷ്.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പയ്യന്നൂർ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha