ഉളിക്കലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 February 2023

ഉളിക്കലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

ഇരിട്ടി: ഉളിക്കലിൽ ബസ്സും ഓട്ടോയും കുട്ടിയിടിച്ച് ഒരു മരണം. രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പുല്പുര അപ്പച്ചനാണ് മരണപ്പെട്ടത്. ഉളിക്കൽ മാട്ടറ റോഡിൽ കടമന കണ്ടിയിലാണ് അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ നാല് വിദ്യാർഥികൾഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog