റെഡ് ചില്ലീസ് പദ്ധതി: മുളകുപൊടി വിതരണ ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 February 2023

റെഡ് ചില്ലീസ് പദ്ധതി: മുളകുപൊടി വിതരണ ഉദ്ഘാടനം ഇന്ന്

കൂത്തുപറമ്പ് : റെഡ് ചില്ലീസ് പദ്ധതിയുടെ മുളകുപൊടി വിതരണ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 2.30-ന് മാങ്ങാട്ടിടം പഞ്ചായത്ത് ഹാളിൽ കെ.കെ. ശൈലജ എം.എൽ.എ. നിർവഹിക്കും. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog