ജില്ലാതല ഫുട്ബോൾ മത്സരം 24-ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

ജില്ലാതല ഫുട്ബോൾ മത്സരം 24-ന്

കൂത്തുപറമ്പ് : മമ്പറം ഹയർ സെക്കൻഡറി സ്കൂളിന്റെ 40-ാം വർഷികത്തിന്റെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ഫുട്ബോൾ മത്സരം നടത്തുന്നു. 24-ന് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് സൗജന്യ പരിശീലനം നൽകും. പങ്കെടുക്കുന്നവർ 22-ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447489064, 9567804082. 
 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog