അഭിമാന നിറവിൽ മട്ടന്നൂർ നഗരസഭ, ആവാസ് യോജന പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച ഇന്ത്യയിലെ മൂന്നാമത്തെ നഗരസഭയായി മട്ടന്നൂർ നഗരസഭയെ തിരഞ്ഞെടുത്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ഇന്ത്യയിലെ നഗരസഭകളിൽ മട്ടന്നൂർ നഗരസഭയ്ക്ക് മൂന്നാം സ്ഥാനം
ഈ മാസം 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ് കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവാർഡ് സമ്മാനിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha