സംസ്ഥാനത്ത് പവന്റെ വില വീണ്ടും 38,000 കടന്നു. ആഭ്യന്തര വിപണിയിൽ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമായി.
തുടർച്ചയായ മൂന്നാം ദിനമാണ് പവന്റെ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവുണ്ടായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു