നാളെ വൈദ്യുതി മുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 5 October 2022

നാളെ വൈദ്യുതി മുടങ്ങും
 ത്രീ ഫേസ് കൺവേർഷൻ വർക്ക് നടക്കുന്നതിനാൽ കോമക്കരി ട്രാൻസ്ഫോർമറിൽ നിന്നും വേശാല ഭാഗത്തേക്ക് പോകുന്ന ലൈനിൽ നാളെ (06.10.2022) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
എൽ.ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ പാടിച്ചാൽ, പാലയോട് ട്രാൻസ്ഫോർമർ പരിധിയിലെ ഭാഗങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 1 മണി വരെ പാലം ഫെഡ് ട്രാൻസ്‌ഫോർമർ പരിധിയിലും 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൂടാളി പി.എച്ച്.സി, താറ്റിയോട് അമ്പലം, കൊയോടുംചാൽ, കുംഭം ട്രാൻസ്‌ഫോർമർ പരിധിയിലും 11 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ ബീരങ്ങി ബസാർ, കാവുംതാഴെ, പൂവത്തൂർ എന്നി ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യതി മുടങ്ങും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog