ലഹരി വിരുദ്ധ ക്യാംപയിൻ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലഹരി വിരുദ്ധ ക്യാംപയിൻ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു.
എക്സൈസ് സർക്കിൾ ഓഫീസ് ഇരിട്ടി
ലഹരി വിരുദ്ധ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നടുവനാട് എൽ.പി സ്കൂളിൽ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. പ്രധാനാധ്യാപിക ലത ടീച്ചർ, ഇരിട്ടി സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ, അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ ബിജു വിജയൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha