ഓണാഘോഷം സമാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

:-ഇരിവേരി: നെസ്റ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ സമാപന സാംസ്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ പ്രകാശിനി ഉൽഘാടനം ചെയ്തു. വി ജയപ്രകാശ് അദ്ധ്യക്ഷനായി.വി.കെ ചന്ദ്രൻ, ഇ.കെ ജിംന ,സി സി രാമചന്ദ്രൻ, പി സരിൻ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വകുപ്പ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം നടന്നുവരുന്ന തിരുവാതിരക്കളി അരങ്ങേറ്റം,ഓണസദ്യ,നാട്ടറിവ് പാട്ടുകൾ,കരോക്കെ ഗാനമേള,ഫോട്ടോഗ്രാഫി മത്സരം,കലാ കായികമത്സരം,പൂക്കള മത്സരം എന്നിവ നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha