ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ, നിദ , നിഫ്‌ത്താഷ്, നബീൽ സഹോദരങ്ങൾ: മഹമ്മൂദ്, ഉമ്മർ, കാസിം, നബീസു, പരേതനായ അലി കബറടക്കം വൈകുന്നേരം മുല്ലപ്രം ജുമാ മസ്ജിദിൽ നടക്കും.
മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ്(48) ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു