ചാവശ്ശേരി ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട് SDPI പ്രകടനത്തിന് പിന്നാലെ
RSS തെറിവിളി പ്രകടനം
പോപുലർ ഫ്രണ്ട് ഫ്ലെക്സ് കീറി..
തിരിച്ചടിച്ചു പോപുലർ ഫ്രണ്ട്..
RSS നേതാവും ബിജെപി ആവട്ടി ബൂത്ത് പ്രസിഡന്റുമായ സുബാഷിനെ പരസ്യമായി ആക്രമിച്ചു
പോപുലർ ഫ്രണ്ട് പ്രവർത്തകർ ഷിയാസ് സിനാസ് എന്നിവരുടെ വീട് RSS സംഘം അടിച്ചു തകർത്തു
അജയൻ, സുഭാഷ്, സുധീഷ്, ബൈജു തുടങ്ങിയവർ ആണ് ആക്രമിച്ചത്
ചാവശ്ശേരി RSS കാര്യവാഹകന്റെ വീട് തകർത്തു.
ബിജെപി ടൗൺ ബൂത്ത് പ്രസിഡന്റും RSS ശാഖാ കാര്യവാഹകുമായ അജയന്റെ വീട് അടിച്ചു തകർത്തു
ചാവശ്ശേരി വീണ്ടും RSS അക്രമം
കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉനൈസ് Ck യുടെ വീടിന് നേരെ അക്രമം
ചാവശ്ശേരി അക്രമം തുടരുന്നു
ചാവശ്ശേരി RSS റാണാ പ്രതാപ് ശാഖ ബൗദ്ധിക് പ്രമുക് ശ്യാം രാജിന്റെ വീട് അടിച്ചു തകർത്തത്
മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷീബയുടെ വീടാണ്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു