54.73 ലക്ഷം രൂപയുടെ 1055 ഗ്രാം സ്വർണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്റർനാഷണൽ അറൈവൽ ഹാളിലെ ടോയ്ലറ്റിൽ നിന്ന് കോമ്പൗണ്ട് പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജന്സ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് 54.73 ലക്ഷം രൂപ വിലവരുന്ന 1055 ഗ്രാം സ്വർണം പിടികൂടിയത്. ടി.എം., മുഹമ്മദ് ഫൈസ്, എൻ.സി.പ്രശാന്ത്, ബിന്ദു.കെ, ജിനേഷ്.കെ, നിവേദിത, രാംലാൽ, രാജീവ്.വി, ദീപക്, പ്രീഷ.വി, ഹരീഷ് എൻ.സി എന്നിവർ അടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha