ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് (32) ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു