Home കേളകം ചുങ്കക്കുന്നിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. August 11, 2022 0 Comments Facebook Twitter കേളകം ചുങ്കക്കുന്നിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. കൊട്ടിയൂർ - ഇരിട്ടി റൂട്ടിലോടുന്ന സോണിക് ബസാണ് അപകടത്തിൽ പെട്ടത്.വ്യാഴാഴ്ച രാവിലെയാണ് അപകടം. വിശദ വിവരം ലഭ്യമായിട്ടില്ല. Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു