വള്ളിത്തോട്: പാലം പൂർണ്ണമായും തകർന്ന നിലയിലാണ്. മാസങ്ങളായി പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതിനാൽ തകർച്ചയുടെ വക്കിലായിരുന്നു. നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമാന്തരപാലം സമീപത്തുള്ളതിനാൽ ഗതാഗതത്തിന് തടസ്സം ഉണ്ടായിട്ടില്ല. ഒരു വാഹനത്തിന് മാത്രം ഒരു സമയം പോകാവുന്ന വീതിയിലായിരുന്നു പാലം നിർമ്മിച്ചിരുന്നത്. ഏറെ വർഷങ്ങളായി പ്രദേശവാസികൾ ഉൾപ്പെടെ ഉപയോഗിച്ചു പോന്നിരുന്ന പാലമാണ് ഇപ്പാേൾ നിലംപൊത്തിയിരിക്കുന്നത്.
അയ്യൻകുന്ന് പഞ്ചായത്തിലെ വാഴയിൽ ജീപ്പ് പാലം തകർന്നു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു