വ്യാപാരി മിത്ര പദ്ധതിയുടെ ഒന്നാം ഘട്ടം അംഗത്വം സ്വീകരിക്കൽ പരിപാടി മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി സമിതി സംസ്ഥാന കമ്മറ്റിയംഗം ശ്രീ വി. പി. ഉത്ഘാടനം ചെയ്തു. ജില്ല എക്സികുട്ടീവ് അംഗം ശ്രീ കെ. വി. ഉണ്ണികൃഷ്ണൻ അംഗത്വം സ്വീകരിച്ചു. വ്യാപാരി മിത്ര ട്രസ്റ്റ്‌ മയ്യിൽ ഏരിയ ചെയർമാൻ പി. കെ നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി. പി. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ജില്ല സമിതി അംഗം സി. മനോഹരൻ, ബ്യൂട്ടി പാർലർ അസോസിയേഷൻ ജില്ല സെക്രട്ടറി ജയശീ കണ്ണൻ എന്നിവർ സംസാരിച്ചു. സമിതി മയ്യിൽ ഏരിയ ട്രഷറർ എസ്. രാജേഷ് നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha