മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 July 2022

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കും

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കും
മട്ടന്നൂർ : മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു

നാളേ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം
ആഗസ്ത് ഇരുപത്തിരണ്ടിന് വോട്ടെണ്ണൽ നടക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog