ഉന്നത വിജയികൾക്ക് അനുമോദനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 July 2022

ഉന്നത വിജയികൾക്ക് അനുമോദനം


ഇരിവേരി : പ്ളസ് ടൂ, എസ് എസ് എൽ സി, എൽ എസ് എസ്,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയവരെ നെസ്റ്റ് ലൈബ്രറി അനുമോദിക്കുകയും പി.കെ. കുമാരൻ മാസ്റ്റർ, പുതിയ വീട്ടീൽ കുഞ്ഞാതെ അമ്മ, പി വി കുഞ്ഞമ്പു മാസ്റ്റർ, കെ കെ കൃഷ്ണൻ നമ്പ്യാർ, പി വി കാർത്ത്യായനി, ഇ നാരായണൻ, കെ.രാഘവൻ എന്നിവരുടെ പേരിലുളള എൻഡോവ്മെൻറുകൾ വിതരണം ചെയ്യുകയും ചെയ്തു.ആകാശവാണി മുൻ അസി സ്റ്റേഷൻ ഡയറക്ടർ വി ചന്ദ്രബാബു ഉൽഘാടനം ചെയ്തു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി ജിഷ അദ്ധ്യക്ഷത വഹിച്ചു.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം പി ഷമീർ, റിട്ട. വിദ്യാഭ്യാസ ഓഫീസർ വി ജയപ്രകാശ്, കെ സുമേഷ് ബാബു, അനാമിക. കെ പി എന്നിവർ സംസാരിച്ചു. ഡോ. വി ജയേഷ് സ്വാഗതവും സെക്രട്ടറി പി. സരിൻ നന്ദിയും പറഞ്ഞു. ക്ക്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog