ആറളത്ത് വീടിന് മുകളിൽ മരം പൊട്ടിവീണു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളത്ത് വീടിന് മുകളിൽ മരം പൊട്ടിവീണു.
ആറളം : ആറളത്ത് ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടി വീണു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
ആറളം കുടിയോളത്തെ നൗഷാദിന്റെ തറവാട് വീട്ടിനു മുകളിലാണ് മരം പൊട്ടിവീണത് വീഴ്ച്ചയിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ ആൾതാമസം ഇല്ലായിരുന്നു 
വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ആറളം റസ്ക്യൂ ടീം മരങ്ങൾ മുറിച്ച് മാറ്റി
ധാനിയ മജീദ്, മുനീർ എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha