കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് """ ഇരിക്കൂർ ഗവൺമെന്റ് ആശുപത്രിയിൽ മതിയായ ഫാർമസിസ്റ്റ് ഇല്ലെന്ന് പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 18 July 2022

കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് """ ഇരിക്കൂർ ഗവൺമെന്റ് ആശുപത്രിയിൽ മതിയായ ഫാർമസിസ്റ്റ് ഇല്ലെന്ന് പരാതി

ഇരിക്കൂർ ഗവൺമെന്റ് ആശുപത്രിയിൽ 
മതിയായ ഫാർമസിസ്റ്റ് ഇല്ലെന്ന് പരാതി    

ഇരിക്കൂർ : ഇരിക്കൂർ ഗവൺമെന്റ് ആശുപത്രിയിൽ 
മതിയായ ഫാർമസിസ്റ്റ് ഇല്ലെന്ന പരാതി 
കണ്ണൂർ ജില്ലയിലെ മലയോര 
പ്രദേശവാസികളുടെ ആശ്രയമായ ഇരിക്കൂർ ഗവൺമെൻറ് ഹോസ്പിറ്റൽ ആശുപത്രിയിലെ 
ജനറൽ ഒ പി സമയങ്ങളിൽ 
നീണ്ട ക്യൂ 
അനുഭവപ്പെടുന്നു 
ആശുപത്രിയിലെ ഫാർമസി 
സെക്ഷനിലാണ് അനിയന്ത്രിയ ക്യു അനുഭപ്പെടുന്നത് 

ആശുപതിയിലെ ഫാർമസിയിൽ 
നിലവിൽ 2 സ്റ്റാഫ് സ്റ്റാഫ് തസ്തിക ഉണ്ടെങ്കിലും 
താളംതെറ്റിയ നിലയിലാണ് ഇവരുടെ പ്രവർത്തന രീതി

കഴിഞ്ഞദിവസം 
ശക്തമായ തിരക്ക് ഉണ്ടായ സമയത്ത് ഒരു ജീവനക്കാരി മാത്രമായിരുന്നു കൗണ്ടറിൽ ഉണ്ടായിരുന്നത് 
പിന്നീട് പതിനൊന്നു മണിക്ക് ശേഷമാണ് മറ്റൊരു ജീവനക്കാരി കൂടി എത്തിയത് ഇത്രയും സമയം കൗണ്ടറിനു മുന്നിൽ നീണ്ട ക്യു ആണ് അനുഭവപ്പെട്ടത്.

പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അധികാരികൾ 
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ അധികാരികൾ കൈകൊള്ളണ
മെന്നാണ് നാട്ടുകാരുടെ ആവശ്യം

നാസിം ടി കെ
കണ്ണൂരാൻ വാർത്ത

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog