നൂറ് പവൻ മുക്കുപണ്ടം പണയം നൽകി പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലുവ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കോട്ടയം കാവുകണ്ടം നീലൂർ റോഡിൽ കാരമുള്ളിൽ വീട്ടിൽ ലിജു (53) വാണ് പിടിയിലായത്.

ആലുവ ബൈപ്പാസിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിലാണ് തട്ടിപ്പ് നടത്തിയത്. പല പ്രാവശ്യമായി നൂറു പവനോളം മുക്കുപണ്ടം പണയംവെച്ചാണ് 28 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

ഇടപ്പള്ളിയിൽ നിർമാണത്തൊഴിലാളിയാണ് ഇയാൾ. ജൂൺ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പ് നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha