കേളകത്ത് മരം വീണ് വൈദ്യുതി ബന്ധം തകർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 15 July 2022

കേളകത്ത് മരം വീണ് വൈദ്യുതി ബന്ധം തകർന്നു


 
കേളകം: വടക്കേപ്പള്ളി പെരുന്താനം റോഡിൽ മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ തകർന്നു. റോഡിന്റെ ഇരു വശങ്ങളിലുമായാണ് മരങ്ങൾ ഒടിഞ്ഞ് വീണത്. റോഡിന്റെ ഇരു വശങ്ങളിലും മരം വീണതിനാൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog