കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 14 July 2022

കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മുരിങ്ങോടി: കല്ലേരിമലയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.കാവുമ്പടി സ്വദേശി കുന്നത്ത് ബേസിലിനാണ് (28) പരിക്കേറ്റത്.കാലിന് പരിക്കേറ്റ ബേസിലിനെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog