നടുവനാട് ടൗണിൽ സ്പീഡ് പ്രൊസീഡ് ബോർഡ് സ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 18 July 2022

നടുവനാട് ടൗണിൽ സ്പീഡ് പ്രൊസീഡ് ബോർഡ് സ്ഥാപിച്ചു

നടുവനാട് ടൗണിൽ സ്പീഡ് പ്രൊസീഡ് ബോർഡ് സ്ഥാപിച്ചു 

കണ്ണൂർ വിമാനതാവളത്തിലേക്കുള്ള 
പ്രധാന ബൈപ്പാസ് റോഡും കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്കുള്ള 
പാത കടന്നുപോകുന്ന
നടുവനാട് ശിവപുരം റോഡിൽ സ്കൂളിൽ നിന്നും മദ്രസയിൽ നിന്നും നൂറ് കണക്കിന് വിദ്യാർഥികൾ കാൽനടയായി പോകുന്നതും
വാഹന വേഗതയിൽ നിരന്തരം അപകടങ്ങൾ പതിവായ 
നടുവനാട് ടൗണിൽ 
നാട്ടുകാരുടെയും സ്കൂൾ പി.ടി.എ, മദ്രസ പി.ടി.എ,നടുവനാട് കൂട്ടായ്മ എന്നിവരുടെയും നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി
നടുവനാട് ടൗണിൽ 
*speed proseed board* സ്ഥാപിച്ചു
ചടങ്ങിൽ ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.കെ രവീന്ദ്രൻ കൗൺസിലർ ശ്രീമതി.പി.സീനത്ത്
സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.എം. ലത ടീച്ചർ 
പി.ടി.എ. ഭാരവാഹികളായ 
ബിജു വിജയൽ, പി.എം. അശ്റഫ്
വ്യാപാരി പ്രതിനിധി എം.റനീഷ്
പി.പി.ബഷീർ,ശിവശങ്കരൻ 
നടുവനാട് കൂട്ടായ്മ ചെയർമാൻ സി.ഉസ്മാൻ എം.കെ. ശംസുദ്ധീൻ
തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog