കണ്ണൂരിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം സജ്ജം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 18 July 2022

കണ്ണൂരിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം സജ്ജം

കണ്ണൂരിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം സജ്ജം

കണ്ണൂര്‍: ദുരന്തമുഖത്ത് ആശ്വാസമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ കണ്ണൂര്‍ ജില്ലാതല ലോഞ്ചിങ് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഉദ്ഘാടനം നിർവഹിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് പരിശീലനം നേടിയ ആര്‍ ആന്റ് ആര്‍ ടീമിനെ നാടിന് സര്‍പ്പിച്ചു. സെക്രട്ടറി നിസാര്‍ കണിയറക്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുസ്ഫിര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ക്യാപ്റ്റന്‍ ആരിഫ്, നവാസ് കാട്ടാമ്പള്ളി എന്നിവര്‍ ദുരന്ത മേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog