മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാല്പത്തി നാല് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപ വില വരുന്ന സ്വർണം പിടികൂടി.
മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കാർഡ്ബോർഡ് ഷീറ്റിൽ ഒട്ടിച്ച നിലയിലായിരുന്നു സ്വർണ്ണം.
കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ സി വി ജയകാന്ത് എൻ സി പ്രശാന്ത്, കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു