ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യ വയസ്കൻ മരണപെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യ വയസ്കൻ മരണപെട്ടു.
ആറളം : ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യ വയസ്കൻ മരണപെട്ടു.

ഏഴാം ബ്ലോക്കിൽ താമസിക്കുന്ന ദാമു (45)ആണ് മരണപെട്ടത്.
ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒരാൾ കൂടി മരണപെട്ടതിന്റെ നെട്ടലിലാണ് പ്രദേശവാസികൾ. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരികൾ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha