ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ റൂട്ടില്‍ പെര്‍മിറ്റുള്ള എല്ലാ ബസുകളും സര്‍വീസ് നടത്തി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും വള്ളിത്തോട് ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.പി.റാഫി (പ്രസിഡന്റ്), ബാലന്‍ ചാത്തോത്ത് (വൈസ് പ്രസിഡന്റ്), എന്‍.പി.സോമന്‍ (ജനറല്‍ സെക്രട്ടറി), കെ.ബി.ബാബു (ജോയിന്റ് സെക്രട്ടറി), കെ.ടി.എഫ്. ജയിന്‍ (ട്രഷറര്‍), പി.സി.ജോസഫ് (ജില്ലാ കൗണ്‍സിലര്‍).
ഇരിട്ടി - കൂട്ടുപുഴ റൂട്ടില്‍ പെര്‍മിറ്റുള്ള എല്ലാ ബസുകളും സര്‍വീസ് നടത്തണം
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു