യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കലിനെ തിരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കലിനെ തിരഞ്ഞെടുത്തു 

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പ്രഖ്യാപിച്ച ഭാരവാഹികളുടെ പട്ടികയിലാണ് ജിജോ അറയ്ക്കൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്.നിലവിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha