പൊതുയിടത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടർക്കഥ, നടപടിക്കൊരുങ്ങാതെ അധികൃതർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 June 2022

പൊതുയിടത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടർക്കഥ, നടപടിക്കൊരുങ്ങാതെ അധികൃതർ

മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
കമാൽ പീടിക - കട്ടൻ കവർ കനാൽ റോഡിന്റെ വശങ്ങളിലായി ജീർണിച്ചതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി പരാതി. സമീപത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടിക്കണമെന്ന ആവശ്യം ശക്തമായി ജനങ്ങൾ ഉന്നയിച്ചു..
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog