കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി വന്ന ചിലർക്ക് വയറിളക്കവും ഛർദിയും, വഴിയിലെ ഹോട്ടലിൽ നിന്ന് ഭഷ്യ വിശബാധയേറ്റെന്ന് സംശയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി വന്ന ചിലർക്ക് വയറിളക്കവും ഛർദിയും, വഴിയിലെ ഹോട്ടലിൽ നിന്ന് ഭഷ്യ വിശബാധയേറ്റെന്ന് സംശയം


കാഞ്ഞങ്ങാട് :കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിന് പോയി വന്ന ചില ആളുകൾക്ക് വയറിളക്കവുംഛർദിലും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു,അമ്പല പരിസരത്ത് നിന്നോ വരുന്ന വഴിയിലോ ഭക്ഷണം , വെള്ളം എന്നിവയിൽ നിന്ന് രോഗബാധ ഉണ്ടായതാണോ എന്ന് സംശയം,ഭയപ്പെടേണ്ട സാഹചര്യം ഇല്ല . എങ്കിലും ഉത്തരം വയറിളക്കം, ഛർദി എന്നിവ ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അര യിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു, നിലവിൽ ബളാൽ, കരിന്തളം പഞ്ചായത്തിലെ ചില ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയെറ്റതായി സംശയം,മൂന്ന് പേർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്, ഇനി
ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പേര് , വയസ് ഫോൺ നമ്പർ എന്നിവ 9847278945 നമ്പറിൽ വാട്ട്സ്പ് ചെയ്യനാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha