സി പി ഐ ഉളിക്കൽ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സി പി ഐ ഉളിക്കൽ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു


ഉളിക്കൽ: നുച്ച്യാട് വില്ലേജ് വിഭജിച്ച് മണിക്ക വ് വില്ലേജ് രൂപീകരിക്കണമെന്നും വയത്തൂർ വില്ലേജ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കണമെന്നും ഉളിക്കൽ പഞ്ചായത്ത് ബസ് സ്റ്റാന്റ് പ്രവർത്തനസജ്ഞമാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും സി പി ഐ ഉളിക്കൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഉളിക്കലിൽ TP ഭരതൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. CP സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ: M S നിഷാദ്, Kk ചെല്ലപ്പൻ, ശങ്കർ സ്റ്റാലിൻ, ദേവികാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

K. D നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വർക്കി തേക്കും തടത്തിൽ പതാക ഉയർത്തി

സമ്മേളനം KR ലിജുമോനെ സെക്രട്ടറി ആയും R സുജിയെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha