ജനകീയ ശുചീകരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജനകീയ ശുചീകരണം നടത്തി



 ചാലോട് : എടയന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ തുറക്കുന്ന അതിനോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചീകരിച്ചു പി ടി എ പ്രസിഡണ്ട് റിയാസ് കെ. ഷാജിറാം പി വി. നിഷീദ് ടി. ജി ശ്രീകുമാർ. ഹാഷിം പി പി . എ സി നാരായൺ മാസ്റ്റർ. പ്രശാന്ത് കെ. സുമോദ് എൻ സി. വി കെ പ്രഭാകരൻ മാസ്റ്റർ. പി കെ പ്രേമരാജൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.ജനകീയ ശുചീകരണത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. വളണ്ടിയർമാർ. പൂർവ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ. അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha