കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ റിഥിന്‍ കൃഷ്ണക്ക് സ്വര്‍ണമെഡല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ റിഥിന്‍ കൃഷ്ണ സ്വര്‍ണമെഡല്‍

കാഞ്ഞങ്ങാട്: മാങ്ങാട്ടു പറമ്പില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ റിഥിന്‍ കൃഷ്ണ സ്വര്‍ണമെഡല്‍ സ്വര്‍ണ്ണ മെഡല്‍ നേടി. മുന്നാട് പീപ്പിള്‍സ്സ് കോളേജ് വിദ്യാര്‍ഥിയായ നിഥിന്‍ കാഞ്ഞങ്ങാട് ലയണ്‍സ് ബോക്‌സിങ് ക്ലബ് അംഗമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha