ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ നടന്ന സ്‌പെഷ്യൽ ഗ്രാമസഭ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കെ പി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 24 April 2022

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ നടന്ന സ്‌പെഷ്യൽ ഗ്രാമസഭ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കെ പി ഉദ്ഘാടനം ചെയ്തു

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ നടന്ന സ്‌പെഷ്യൽ ഗ്രാമസഭ. ബഹുമനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് കെ പി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സജിമ എം അധ്യക്ഷത. വഹിച്ചു കില ഫാക്കൽറ്റി പ്രഭാകരൻ മാസ്റ്റർ 14 - പഞ്ചവത്സര പദ്ധതി മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് മെമ്പർമാരായ പ്രസീത ടീച്ചർ, ശമീമ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ കെ മുസ്തഫ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ചടങ്ങിന് പഞ്ചായത്ത് അസി.സെക്രട്ടറി ഷിഫിലുദ്ധീൻ എം സ്വാഗതവും ഹെഡ് ക്ലാർക്ക് മനോജ് കെ പി നന്ദിയും അർപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog